Mon. Oct 25th, 2021




കണ്ണൂർ : വലിയന്നൂരിൽ മതിൽ ഇടിഞ്ഞ്   ദേഹത്ത് വീണ് വീട്ടുടമ മരിച്ചു മഠത്തിൽ ഹംസ ( 62 ) യാണ് മരിച്ചത്  മണ്ണിനടിയിലകപ്പെട്ട ഹംസയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല .








By onemaly