Thu. Nov 26th, 2020




തിരുവനന്തപുരം: ( 29.07.2020) സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം ഡയറക്ടറേറ്റ് ഓഫ് ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷന്‍ പ്രസിദ്ധീകരിച്ചു. ഇതോടൊപ്പം വി എച്ച്‌ എസ് സി ഒന്നാംവര്‍ഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.

പരീക്ഷാഫലം keralaresults.nic.in എന്ന സൈറ്റില്‍ നിന്ന് അറിയാന്‍ സാധിക്കും. ഫെബ്രുവരി- മാര്‍ച്ച്‌ മാസങ്ങളിലായാണ് ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷ നടന്നത്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്.



By onemaly