Thu. Nov 26th, 2020




നഗരസഭാ അറിയിപ്പ്

നഗരസഭയിലെ ജീവനക്കാരനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ അടിസ്ഥാനത്തിൽ 22. 7. 2020 നും 28. 7. 2020നും ഇടയിൽ നഗരസഭ ഓഫീസുമായി ബന്ധപ്പെട്ടപൊതുജനങ്ങളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കേണ്ടതും സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതുമാണ്. നിരീക്ഷണത്തിൽ കഴിയവേ ഏതെങ്കിലും തരത്തിലുള്ള കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ കൂട്ടുമുഖം സി എച്ച് സി യുമായി ബന്ധപ്പെടേണ്ടതാണ്.
ഇവർ പൊതുജന സമ്പർക്കം ഒഴിവാക്കേണ്ടതാണ്
സെക്രട്ടറി ശ്രീകണ്ഠപുരം നഗരസഭ



By onemaly