Wed. Dec 2nd, 2020




ശ്രീകണ്ഠാപുരം:  ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ Y’S MENS CLUB ശ്രീകണ്ഠാപുരത്തിൻ്റെ നേതൃത്വത്തിൽ   തളിപ്പറമ്പ-ഇരിട്ടി സംസ്ഥാനപാതയിൽ ഫല വൃക്ഷതൈ നടുന്നതിൻ്റെ ഔപചാരിക ഉദ്ഘാടനം IPDG Ym ജോർജ് ജോസഫ് നിർവ്വഹിച്ചു. കൂടാതെ ക്ലബ് വക പൊതുജനങ്ങൾക്ക് നല്കുന്ന വൃക്ഷതൈകളുടെ വിതരണ ഉദ്ഘാടനം ക്ലബ് പ്രസിഡണ്ട്  K. രാധാകൃഷ്ണന് നല്കി നിർവ്വഹിച്ചു. ചടങ്ങിൽ   റോബി ഈപ്പൻ, സെക്രട്ടറി ym സന്തോഷ്കുമാർ,  മനീഷ്, ശബരീഷ് തുടങ്ങിയവർ  പങ്കെടുത്തു .




By onemaly