Thu. Nov 26th, 2020




*അറിയിപ്പ്*
ഇരിക്കൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് സാമൂഹ്യ വ്യാപന സാധ്യതയുള്ളതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗ്രാമപഞ്ചായത്ത് പരിധിയിലെ കടകൾ, ഓഫീസുകൾ, ബാങ്കുകൾ തുടങ്ങിയ മുഴുവൻ സ്ഥാപനങ്ങളും അടച്ചിടേണ്ടതും പൊതുജനങ്ങൾ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണ്. പലചരക്ക് (അനാധി), ഫ്രൂട്ട്സ്, വെജിറ്റബിൾ , ചിക്കൻ, മാംസം(ബേക്കറി അനുവദിക്കുന്നതല്ല) എന്നീ കടകൾ വിൽപന പാടില്ല. ഹോം ഡെലിവറി (വൈകുന്നേരം 3 മണി വരെ) മാത്രം അനുവദിക്കുന്നതാണ്. ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.

പ്രസിഡണ്ട്,

കെ. ടി. അനസ്,
ഇരിക്കൂർ ഗ്രാമപഞ്ചായത്ത്.



By onemaly