Thu. Nov 26th, 2020




ഇന്ന് ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ജീവനക്കാരന് കോവിഡ് +ve സ്ഥിരീകരിച്ച സാഹചര്യത്തിൽ ടൗണിലെ മുഴുവൻ കടകളും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാൻ തീരുമാനിച്ചതായി മുനിസിപ്പൽ അതികൃതർ അറിയിച്ചു

ശ്രീകണ്ഠാപുരം ഐ.ടി.സി. ജംങ്ഷൻ മുതൽ ഓടത്തുപാലം വരെയും പരിപ്പായി ബോർഡർ വരെയും അടച്ചിടുമെന്ന് പോലീസ് അറിയിച്ചിരിക്കുന്നു.



By onemaly