Mon. Nov 30th, 2020




ഇരിക്കൂർ :ഇരിക്കൂർ യെസ് ആർ ക്ലിനിക്ക് ഉടമ റസാക്ക് ഡോക്ടർ മരണപെട്ടു. ശാരീരിക അസുഖം മൂലം കണ്ണൂർ കിംസിൽ ചികിത്സയിൽ ആയിരുന്നു

ദീർഘ കാലമായി ഇരിക്കൂറിൽ ഡോക്ടർ ആയി സേവനം അനുഷ്ടിച്ച ഇരിക്കൂറിന്റെ ജനകീയ ഡോക്ടറാണ്‌ വിടപറഞ്ഞത്



By onemaly