Thu. Oct 28th, 2021




പട്ടാന്നൂർ നായാട്ടുപാറയിൽ നിന്നും കാണാതായ ചോല റോഡിൽ സ്ഥിതി ചെയ്യുന്ന ബേക്കറിഉടമയും  കോവൂർ സ്വദേശിയുമായ ചന്ദ്രൻ ആണ് മരണപെട്ടത്.

ഇന്നലെ രാവിലെ മുതലാണ് യുവാവിനെ കാണാതായത്  പാട്ടാന്നൂർ കടവിലാണ് മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം








By onemaly