Sat. Dec 5th, 2020




കോവിഡ് നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീകണ്ഠപുരം YMCA യുടെ അമ്പുലൻസ് സർവ്വീസ് മുൻ പാലിറ്റിക്ക് കൈമാറി .YMCA പ്രസിഡൻ്റ് ആൻറണി CF മുൻസിപ്പൽ ചെയർമാൻ പി.പി.രാഘവന് ആമ്പുലൻസിൻ്റെ താക്കോൽ കൈമാറി ,നഗരസഭ സി ക്രട്ടറി .മുൻസിപ്പൽ കൗൺസിലർമാർ,YMCA ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു




By onemaly