Tue. Nov 24th, 2020




ചെകുത്താൻ കാട്ടിൽ വൻവറ്റ് കേന്ദ്രം ചാരായം വാറ്റുന്നതിനിടെ പ്രതി എക്സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഥീസിലെ പ്രിവൻ്റീവ് ഓഫീസർ എം വി അഷറഫിൻ്റെ നേതൃത്തിൽ സമുദ്രനിരപ്പിൽ നിന്നും 3500 ലധികം അടി ഉയരത്തിലുള്ള ചെകുത്താൻ കാട്ടിൽ നടത്തിയ റെയ്ഡിൽ വൻ വാറ്റ് കേന്ദ്രം കണ്ടെത്തി പുലർച്ചെ നടത്തിയ റെയ്ഡ് രാത്രി 7 മണിക്ക് അവസാനിച്ചു റെയ്ഡിൽ 235 ലിറ്റർ വാഷും വാറ്റൂ ഉപകരണങ്ങളും പ്രതിയുടെ ഫോണും കണ്ടെടുത്തു എക്സൈകരെ കണ്ട് ഓടി രക്ഷപ്പെട്ട നടുവിൽ അംശം ദേശം ചെകുത്താൻ കാട്ടിൻ താമസo ചപ്പിലി വീട്ടിൽ സാബു ചപ്പിലി.35വയസ്സ് എന്നാളൂടെ പേരിൽ കേസ്സെടുത്തു തൊണ്ടിമുതലുകൾ ചുമന്ന് കിലോമീറ്ററോളം നടന്നാണ് കൊണ്ടുവന്നത് പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ ടി.വി വിനേഷ് കെ.വി ഷൈജു ഡ്രൈവർ അനിൽ കുമാർ



By onemaly