Thu. Nov 26th, 2020




ഇന്ന് സംസ്ഥാനത്ത് 885 പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. എന്നാല്‍ 968 പേര്‍ രോഗമുക്തി നേടി. നാല് മരണവും റിപ്പോര്‍ട്ട് ചെയ്തു. 724 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്. 56 പേര്‍ക്ക് രോഗബാധയുണ്ടായ ഉറവിടം കണ്ടെത്താനായിട്ടില്ല.

ഇന്ന് വിദേശത്തുനിന്ന് 64 പേര്‍ക്കും മറ്റു സംസ്ഥാനങ്ങള്‍ക്ക് വന്ന 68 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 24 ആരോഗ്യ പ്രവര്‍ത്തകരിലും രോഗം കണ്ടെത്തി. 16995 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

രോഗബാധിതര്‍ ജില്ല തിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം 167

കൊല്ലം 133

കാസര്‍കോട് 106

കോഴിക്കോട് 82

എറണാകുളം 69

മലപ്പുറം 58

പാലക്കാട് 58

കോട്ടയം 50

ആലപ്പുഴ 44

തൃശ്ശൂര്‍ 33

ഇടുക്കി 29

പത്തനംതിട്ട 23

കണ്ണൂര്‍ 18

വയനാട് 15



By onemaly