Wed. Dec 2nd, 2020




ശ്രീകണ്ഠാപുരം: കോവിഡ് നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീകണ്ഠപുരം YMCA യുടെ  ആംബുലൻസ് സർവ്വീസ്  മുൻസി പാലിറ്റിക്ക് കൈമാറി .YMCA പ്രസിഡൻ്റ് ആൻറണി സി എഫ്  മുൻസിപ്പൽ ചെയർമാൻ പി.പി.രാഘവന് ആംബുലൻസിൻ്റെ താക്കോൽ കൈമാറി . നഗരസഭ സെക്രട്ടറി,  മുൻസിപ്പൽ കൗൺസിലർമാർ,YMCA ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




By onemaly