Sat. Dec 5th, 2020




ശ്രീകണ്ഠാപുരം : ശ്രീകണ്ഠാപുരത്ത് മലഞ്ചരക്ക് വ്യാപാര കട കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ ഇരിട്ടിയിൽ വച്ച് ശ്രീകണ്ഠാപുരം പോലീസ് കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിനായി കൊണ്ടുവന്നു.
ശ്രീകണ്ടാപുരം കെ. വി. എ  കോംപ്ലക്സിലുള്ള ലൈജു വിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്. ഇവിടെ നിന്നും  9 ചാക്ക് കുരുമുളക് മോഷണം പോയത്.




By onemaly