Tue. Nov 24th, 2020




ക​ണ്ണൂ​ര്‍: അ​ത്യ​പൂ​ര്‍വ മാ​വി​ന​ങ്ങ​ളു​ടെ സ​മ്ബ​ത്തു​മാ​യി നാ​ട്ടു​മാ​വ് പൈ​തൃ​ക പ്ര​ദേ​ശ​മാ​യി ക​ണ്ണ​പു​രം അ​റി​യ​പ്പെ​ടും. ലോ​ക​ത്തു​ത​ന്നെ നൂ​റി​ല​ധി​കം നാ​ട്ടു​മാ​വു​ക​ള്‍ സ്വാ​ഭാ​വി​ക​മാ​യി കാ​ണ​പ്പെ​ടു​ന്ന ഏ​ക പൈ​തൃ​ക സ​െന്‍റ​റാ​യി ക​ണ്ണ​പു​രം ചു​ണ്ട​യി​ലെ കു​റു​വ​ക്കാ​വും പ​രി​സ​ര​വും മാ​റി.

കു​റു​വ​ക്കാ​വ് പ​രി​സ​ര​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ല്‍ ടി.​വി. രാ​ജേ​ഷ് എം.​എ​ല്‍.​എ പ്ര​ഖ്യാ​പ​നം ന​ട​ത്തി. നാ​ട​ന്‍ മാ​വു​ക​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം രു​ചി വൈ​വി​ധ്യം നി​റ​ഞ്ഞ മാ​ങ്ങ​ക​ള്‍ കൊ​ണ്ട് മൂ​ല്യ​വ​ര്‍ധി​ത ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ നി​ര്‍മാ​ണ​വും വി​പ​ണ​ന​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍കൂ​ടി ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്ന് എം.​എ​ല്‍.​എ പ​റ​ഞ്ഞു.

ക​ണ്ണ​പു​രം ചു​ണ്ട കു​റു​വ​ക്കാ​വി​​െന്‍റ 200 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ല്‍ കാ​ല​ങ്ങ​ളാ​യി സം​ര​ക്ഷി​ച്ചു​വ​രു​ന്ന നൂ​റി​ല​ധി​കം ഇ​നം മാ​വു​ക​ള്‍ അ​വ​യു​ടെ പേ​രും പ്ര​ത്യേ​ക​ത​യും മാ​മ്ബ​ഴ​ത്തി​​െന്‍റ ചി​ത്ര​വും സ​ഹി​തം ടാ​ഗ് ചെ​യ്ത് മാ​പ്പി​ങ് ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

നാ​ട്ടു​മാ​വി​ന​ങ്ങ​ളെ അ​റി​യാ​നും മാ​മ്ബ​ഴ രു​ചി ആ​സ്വ​ദി​ക്കാ​നും വൈ​വി​ധ്യം നി​ല​നി​ര്‍ത്താ​നു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ണ്ണ​പു​ര​ത്തെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നാ​ട്ടു​മാ​വു​ക​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം​ത​ന്നെ, സ്വാ​ഭാ​വി​ക നി​ല​യി​ല്‍ മാ​വു​ക​ള്‍ കൊ​ണ്ട് നി​ബി​ഡ​മാ​യ കു​റു​വ​ക്കാ​വെ​ന്ന പ്ര​ദേ​ശ​ത്തെ ഒ​ന്ന​ട​ങ്കം പ​രി​പാ​ലി​ക്കു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും കാ​മ്ബ​യി​നു​ക​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ക്കു​ന്നു​ണ്ട്.

ക​ണ്ണ​പു​രം പ​ഞ്ചാ​യ​ത്ത് നാ​ലു വ​ര്‍ഷ​ത്തോ​ള​മാ​യി ന​ട​ത്തു​ന്ന നാ​ട്ടു​മാ​വ് സം​ര​ക്ഷ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നാ​ട്ടു​മാ​ഞ്ചോ​ട്ടി​ല്‍ കൂ​ട്ടാ​യ്മ, ക​ണ്ണൂ​ര്‍ ജി​ല്ല ഹ​രി​ത​മി​ഷ​ന്‍, ജൈ​വ​വൈ​വി​ധ്യ ബോ​ര്‍ഡ് എ​ന്നി​വ​യാ​ണ് പി​ന്തു​ണ ന​ല്‍കു​ന്ന​ത്.

ച​ട​ങ്ങി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ്​ പി.​പി. ദി​വ്യ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം പി.​പി. ഷാ​ജി​ര്‍, ക​ണ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ കെ.​വി. രാ​മ​കൃ​ഷ്ണ​ന്‍, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ ഇ.​കെ. സോ​മ​ശേ​ഖ​ര​ന്‍, ജൈ​വ വൈ​വി​ധ്യ ബോ​ര്‍ഡ് അം​ഗം കെ.​വി. ഗോ​വി​ന്ദ​ന്‍, നാ​ട്ടു​മാ​ഞ്ചോ​ട്ടി​ല്‍ കൂ​ട്ടാ​യ്മ​ക്ക്​ നേ​തൃ​ത്വം ന​ല്‍കു​ന്ന ഷൈ​ജു മാ​ച്ചാ​ത്തി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.



By onemaly