Mon. Nov 23rd, 2020




ശ്രീ​ക​ണ്ഠ​പു​രം: കെ.​വി.​എ കോം​പ്ല​ക്സി​ലെ സ​െന്‍റ് മേ​രീ​സ് ട്രേ​ഡേ​ഴ്‌​സി​​െന്‍റ പൂ​ട്ട് ത​ക​ര്‍​ത്ത് നാ​ല് ക്വി​ന്‍​റ​ല്‍ കു​രു​മു​ള​ക് ക​വ​ര്‍​ന്ന കേ​സി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

എ​സ്.​എ​ച്ച്‌.​ഒ ഇ​ന്‍​സ്പെ​ക്ട​ര്‍ ഇ.​പി. സു​രേ​ശ​​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ശ്രീ​ക​ണ്ഠ​പു​ര​ത്തെ​യും ചെ​ങ്ങ​ളാ​യി​യി​ലെ​യും സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പ്ര​ധാ​ന ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചു.

ക​വ​ര്‍​ച്ച ന​ട​ന്നു​വെ​ന്ന് പ​റ​യു​ന്ന സ​മ​യ​ത്ത് സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ട​ന്നു പോ​കു​ന്ന ഒ​രാ​ളു​ടെ​യും ഒ​രു ഓ​ട്ടോ​റി​ക്ഷ​യു​ടെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ഇ​ത് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. പൊ​ലി​സീ​​െന്‍റ പ​ട്ടി​ക​യി​ലു​ള്ള സ്ഥി​രം മോ​ഷ്​​ട​വ​ല്ല ക​വ​ര്‍​ച്ച​സം​ഘ​ത്തി​ലു​ള്ള​തെ​ന്നും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.



By onemaly