Thu. Nov 26th, 2020




കണ്ണൂരിൽ ആകെ കോവിഡ് ബാധിതർ 1000കടന്നു.
ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളവർ 541ഉം വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 13523ഉം ആണ്  547 പേർ ഇതുവരെയായി രോഗമുക്തി നേടിയിട്ടുണ്ട്.



By onemaly