Thu. Dec 3rd, 2020




കണ്ണൂർ: ജില്ലയിൽ 43 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കുന്നോത്ത്പറമ്പ് 5 , കൂത്തുപറമ്പ് 4 , കടമ്പൂർ 3 , ത്യപാട്ടുർ 3 , തലശ്ശേരി 2 , പേരാവൂർ 2 , കതിരൂർ 2 , പാനൂർ 1 , പിണറായി 1 , മുണ്ടേരി 1 , കണ്ണൂർ സിറ്റി 1 , മാങ്ങാട്ടിടം 1 , അഞ്ചരക്കണ്ടി 1 , ചിറക്കൽ 1 , മഹാരാഷ്ട്ര ലോറി ഡ്രൈവർ 1 ,  പെരളശ്ശേരി 1 , ഏഴോം 1 , അഴീക്കോട് 1 , കോട്ടയം മലബാർ 1 , മുഴപ്പിലങ്ങാട് 1 , ഇരിട്ടി 1 , ആരോഗ്യപ്രവർത്തകർ 3 , DSC 5 വിദേശത്തു നിന്നെത്തിയ നാല് പേർക്കും അഞ്ച് ഡി എസ് സി ഉദ്യോഗസ്ഥർക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ 18പേർക്കും , സമ്പർക്കത്തിലൂടെ 13 പേർക്കും, 3 ആരോഗ്യപ്രവർത്തകർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

നിലിവിൽ 541 പേർ ആശുപത്രികളിലും 13523 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നു.ഇതുവരെ ജില്ലയിൽ 1027 പേർക്കാണ് രോഗം ബാധിച്ചത്. 547 പേർ ഇതിനോടകം ആശുപത്രി വിട്ടു.




By onemaly