Tue. Nov 24th, 2020




സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കണ്ണൂരിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഇന്നലെ മരിച്ച വിളക്കോട്ടൂർ സ്വദേശി സദാനന്ദ(60)ന് കൊവിഡ് സ്ഥിരീകരിച്ചു.അർബുദത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു.ഇന്ന് തുടർച്ചയായി നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത് എന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.



By onemaly