Sat. Dec 5th, 2020




ഇരിക്കൂറിൽ വൻ ലഹരി മരുന്ന് വേട്ട പിടികൂടി

ഇരിക്കൂർ: അഞ്ഞൂറിലധികം പാൻപരാഗ് പാക്കറ്റുകൾ പിടിച്ചെടുത്തു ഇരിക്കൂർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.ഇരിക്കൂറിലെ കച്ചവടക്കാരൻ അതിൽ നിന്നുമാണ് ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്ത് ആയിപ്പുഴ സ്വദേശി അബ്ദുൾ റഷീദ് എതിരെയാണ് കേസെടുത്തത്. ഇരിക്കൂർ എസ് കെ പി ശ്രീഹരി പോലീസ് ഉദ്യോഗസ്ഥരായ ശിവപ്രസാദ് അബ്ദുൽ റഹീം കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് കെ പ്രസാദ് എന്നിവർ പിടിച്ചു സംഘത്തിലുണ്ടായിരുന്നു

ലോക് ഡൗണിന്റെ മറവിൽ ഇരിക്കൂറിൽ വൻ ലഹരി ഉൽപ്പന്നങ്ങൾ വ്ൽക്കുന്നതായി സംഘത്തിന് മുന്നേ തന്നെ അറിവ് കിട്ടിയിരുന്നു. അത് പിന്തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.




By onemaly