Thu. Nov 26th, 2020




പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിസ്മയ വി കെ യെ ആദരിച്ച് KRFA

ശ്രീകണ്ഠാപുരം : പ്ലസ് ടു പരീക്ഷ യിൽ ഉന്നത വിജയം കൈവരിച്ച ശ്രീകണ്ഠപുരം സ്വദേശി വിസ്മയ വി കെ യെ കേരള റീടയെൽ ഫൂട്റ്റ്‌വെയർ അസോസിയേഷൻ (KRFA) കണ്ണൂർ ജില്ല കമ്മറ്റിയുടെ ആഹ്വാന പ്രകാരം ശ്രീകണ്ഠപുരം KRFA യൂണിറ്റ് കമ്മിറ്റി ആദരിച്ചു.ചടങ്ങിൽ ശ്രീകണ്ഠപുരം യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ബഷീർ, സെക്രട്ടറി അഷറഫ്, ശിഹാബ്, ഇർഷാദ് ഹബീബ് എന്നിവർ പങ്കെടുത്തു.



By onemaly