പാലക്കയം തട്ട് ടൂറിസ്റ്റ്  കേന്ദ്രത്തിന് സമീപo 70 ലിറ്റർ വാഷ് കണ്ടെടുത്തു – Sreekandapuram Online News-
home

പാലക്കയം തട്ട് ടൂറിസ്റ്റ്  കേന്ദ്രത്തിന് സമീപo 70 ലിറ്റർ വാഷ് കണ്ടെടുത്തുതളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിൻ്റെ നേതൃത്ത്വത്തിൽ പാലക്കയം തട്ട് ടൂറിസ്റ്റ്  കേന്ദ്രത്തിന് സമീപപ്രദേശമായ കോട്ടയം തട്ടിൽ വെച്ച് ചാരായം വാറ്റാൻ പാകപെടുത്തിയ 70 ലിറ്റർ വാഷ് കണ്ടെടുത്തു. പ്രതിയെക്കുറിച്ച് അന്വേഷിച്ച് വരുന്നു.  പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ. കെ.വി.നികേഷ്  ഡ്രൈവർ അനിൽ കുമാർ