Sat. Dec 5th, 2020




ശ്രീകണ്ടാപുരം കെ. വി. എ  കോംപ്ലക്സിലുള്ള ലൈജു വിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്. ഇവിടെ നിന്നും പൂട്ടു പൊളിച്ചു 9 ചാക് കുരുമുളക് മോഷണം പോയത്. ലൈജു വിന്റെ പരാതിയിൽ  ശ്രീകണ്ടാപുരം പോലീസ് കേസ് എടുത്തു അന്നോഷണം ആരംഭിച്ചു. പോലീസ് സഥലത്  എത്തി പരിശോധന നടത്തുകയും സമീപത്തെ കടയിൽ സ്ഥാപിച്ച cctv പരിശോധിക്കുകയും ചെയ്തു. കുറ്റക്കാർക്ക് എതിരെ ഉടൻ നടപടി എടുക്കുമെന്ന് പോലീസ്  പറഞ്ഞു.




By onemaly