കണ്ണൂർ : അഴീക്കൽ വെളളക്കല്ലിൽ ബൈക്ക് അപകടത്തിൽ രണ്ടു പേർ മരിച്ചു അഴീക്കൽ വെളളക്കൽ സ്വദേശികളായ നിഖിൽ (22), അഭിജിത്ത് (20) എന്നിവരാണ് മരിച്ചത് രാത്രി 10 മണിയോടെയായിരുന്നു അപകടം ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു