Thu. Oct 28th, 2021




ശ്രീകണ്ഠപുരം ഗവെർന്മെന്റ് ഹയർ സെക്കന്ററി സ്‌കൂൾ നാഷണൽ സർവീസ് സ്കീം പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത മൂന്നു കുട്ടികൾക്ക് ടെലിവിഷനുംകണക്ഷനുകളും രണ്ടു കുട്ടികൾക്ക് മൊബൈൽ ഫോണും കൈമാറി… സ്‌കൂളിന് വേണ്ടി വി രാധാകൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങി… ശ്രീകണ്ഠപുര മുനിസിപ്പാലിറ്റി ചെയർമാൻ പി പി രാഘവൻ വിതരണം നിർവഹിച്ചു… ചടങ്ങിൽ പി ടി എ വൈസ് പ്രസിഡന്റ്‌ സജീവൻ, pta അംഗങ്ങളായ പ്രകാശൻ , ഖാദർ, ഇബ്രാഹിം, അധ്യാപകരായ സജു സി, കുമാരൻ എ കെ, പ്രസാദ്, എൻ എസ് എസ് വളന്റിയർമാരായ ശ്രീഹരി, അൻസാരി എന്നിവർ സംസാരിച്ചു..








By onemaly