Thu. Nov 26th, 2020




കണ്ണൂർ : കണ്ണൂരിന് നേരിയ ആശ്വാസം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കുറവ് കണ്ണൂർ ജില്ലയിൽ  9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . മൊകേരി 2 കുന്നോത്ത് പറമ്പ് സ്വദേശികൾ ) മൊകേരി 3 ബെംഗളൂരു റിട്ടേൺ ) പെരളശ്ശേരി 1 ( ബെംഗളുരു റിട്ടേൺ ) ഇരിട്ടി 1 ( ബെംഗളൂരു റിട്ടേൺ ) വേങ്ങാട് 1 ( ഫയർഫോഴ്സ് ) കതിരൂർ 1 ( എയർപോർട്ട് സ്റ്റാഫ് )



By onemaly