Thu. Nov 26th, 2020




കൊ​ല്ലം​:​ ​ഭാ​ര്യ​ ​അ​റി​യാ​തെ​ ​നാ​ട്ടി​ലെ​ത്തി​യ​ ​പ്ര​വാ​സി​ ​ക്വാ​റ​ന്റൈ​ന് ​ശേ​ഷം​ ​വീ​ട്ടി​ലെ​ത്തി​ ​ഒ​ളി​ച്ചി​രു​ന്നു,​ ​രാ​ത്രി​യി​ലെ​ത്തി​യ​ ​കാ​മു​ക​നെ​ ​ക​യ്യോ​ടെ​ ​പി​ടി​കൂ​ടി,​ ​ഭാ​ര്യ​യെ​ ​കൊ​ടു​വാ​ളി​ന് ​വെ​ട്ടി.​ ​തെ​ന്മ​ല​ ​ഇ​ട​മ​ണ്‍​ ​റെ​യി​ല്‍​വേ​ ​സ്റ്റേ​ഷ​ന് ​സ​മീ​പ​ത്തെ​ ​താ​മ​സ​ക്കാ​രി​യാ​യ​ 36​കാ​രി​ക്കാ​ണ് ​വെ​ട്ടേ​റ്റ​ത്.​ ​ഇ​വ​രെ​ ​ആ​ശു​പ​ത്രി​യി​ല്‍​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​നെ​റ്റി​യി​ല്‍​ ​ഏ​റ്റ​ ​മു​റി​വി​ന് ​പ​ന്ത്ര​ണ്ട് ​തു​ന്നി​ക്കെ​ട്ട് ​വേ​ണ്ടി​ ​വ​ന്നു.​ ​സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഭ​ര്‍​ത്താ​വി​നെ​ ​തെ​ന്മ​ല​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.

 

പൊ​ലീ​സ് ​പ​റ​യു​ന്ന​തി​ങ്ങ​നെ​ ​-​’​ ​ഒ​രു​ ​മാ​സം​ ​മു​ന്‍​പാ​ണ് ​ഇ​യാ​ള്‍​ ​വി​ദേ​ശ​ത്ത് ​നി​ന്നും​ ​നാ​ട്ടി​ലെ​ത്തി​യ​ത്.​ ​ഭാ​ര്യ​യെ​പ്പ​റ്റി​ ​പ​ല​രും​ ​പേ​രു​ദോ​ഷ​ങ്ങ​ള്‍​ ​പ​റ​ഞ്ഞ​ ​അ​റി​വു​ണ്ടാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​മ​റ്റാ​രെ​യും​ ​അ​റി​യി​ക്കാ​തെ​ ​നാ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു.​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ ​ഉ​ള്ള​തി​നാ​ല്‍​ ​കൊ​ട്ടി​യ​ത്തെ​ ​നി​രീ​ക്ഷ​ണ​ ​കേ​ന്ദ്ര​ത്തി​ല്‍​ ​ക​ഴി​ഞ്ഞു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ത്രി​ ​പ​ത്ത് ​മ​ണി​യോ​ടെ​ ​വീ​ട്ടു​പ​രി​സ​ര​ത്തെ​ത്തി.​ ​ചെ​ടി​ക​ള്‍​ക്കി​ട​യി​ല്‍​ ​ഒ​ളി​ഞ്ഞി​രി​ക്കു​മ്ബോ​ഴാ​ണ് ​പ്ര​ദേ​ശ​വാ​സി​യാ​യ​ ​യു​വാ​വ് ​രാ​ത്രി​മ​റ​ ​പ​റ്റി​ ​ഇ​വി​ടേ​ക്ക് ​ക​ട​ന്നു​വ​ന്നു.​ ​മു​റി​യ്ക്കു​ള്ളി​ലേ​ക്ക് ​ക​ട​ന്ന​തും​ ​ഭ​ര്‍​ത്താ​വ് ​കൊ​ടു​വാ​ളു​മാ​യി​ ​ചാ​ടി​ ​വീ​ണു.​ ​യു​വാ​വി​നെ​ ​വെ​ട്ടി​യെ​ങ്കി​ലും​ ​ത​ട്ടി​മാ​റ്റി​ ​ഓ​ടി​ ​ര​ക്ഷ​പെ​ട്ടു.​ ​ഭാ​ര്യ​ ​വീ​ട്ടി​ല്‍​ ​നി​ന്നും​ ​പു​റ​ത്തി​റ​ങ്ങി​ ​അ​യ​ല്‍​വീ​ട്ടി​ലേ​ക്ക് ​പാ​ഞ്ഞെ​ങ്കി​ലും​ ​ഇ​യാ​ള്‍​ ​പി​ന്നാ​ലെ​ ​എ​ത്തി​ ​വെ​ട്ടു​ക​യാ​യി​രു​ന്നു.​ ​നെ​റ്റി​യി​ലാ​ണ് ​വെ​ട്ടേ​റ്റ​ത്.​ ​തു​ട​ര്‍​ന്ന് ​അ​യ​ല്‍​ക്കാ​ര്‍​ ​യു​വ​തി​യെ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി​’​’.



By onemaly