Thu. Dec 3rd, 2020




തലശ്ശേരിയിലും നിയന്ത്രണം. കോവിഡിന്റെ പശ്ചാത്തലത്തിൽ തലശ്ശേരി മണ്ഡലത്തിലും കർശന നിയന്ത്രണം . • കടകൾ , ബാങ്ക് , സർക്കാർ – അർധസർക്കാർ സ്ഥാപനങ്ങൾ എന്നിവ രണ്ടു മണി വരെ മാത്രം . • ഹോട്ടൽ നാലുമണി വരെയും മെഡിക്കൽ ഷോപ്പുകൾ അഞ്ച് മണിവരെയും തുറക്കാം . – മരണ വീടുകളിലും കല്യാണ വീടുകളിലും ജനങ്ങൾ കൂട്ടം കൂടരുത് . നിയമം ലംഘിച്ചാൽ കർശന നടപടി




By onemaly