wa.me/+9195 2629 4001
ONLINE NEWS PORTAL
Sreekandapuram

0 Comments

മലയാളത്തനിമയുടെ രുചിക്കൂട്ടുമായി പറശിനിക്കടവ് ‘ഇല’ റസ്റ്റോറന്‍റിന്‍െറ ഓണസദ്യ

കണ്ണൂര്‍: ഓണത്തിന് വിഭവ സമൃദ്ധമായ സദ്യ ഒരുക്കി പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കിന് സമീപത്തെ ഇല റസ്റ്റോറന്റ്. സമ്ബാറും തോരനും അവിയലുമടക്കും സദ്യവട്ടങ്ങളില്‍ ഒഴിച്ചുകൂടാനാവത്ത 26 ഇനങ്ങള്‍ക്കൊപ്പം ഇല റസ്റ്റോറന്‍റിന്‍െറ സ്പെഷ്യല്‍ ഇലത്തോരനുമടങ്ങുന്ന സദ്യ ഹോം ഡെലിവറിയായും നിങ്ങളുടെ വീടുകളില്‍ എത്തിച്ചു നല്‍കും.

നല്ല നാടാന്‍ സദ്യ കൂട്ടി ഓണമുണ്ണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 10, 11,12 ,തീയ്യതികളിലായാണ് ഇല റസ്റ്റോറന്‍റ് സ്വാദിഷ്ട്മായ ഓണസദ്യ വിളമ്ബുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 8086995217