Wed. Oct 20th, 2021




ഇരിക്കൂർ പെരുവളത്ത്പറമ്പ്  വയക്കര റോഡ് വീട്ടിലേക്ക്  മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. വീടിന്റെ സൈഡ് ഭിത്തി കെട്ടവയാണ് മണ്ണിടിഞ്ഞത് വീണത് . പെരുവളത്ത് പറമ്പ്  മുഹമ്മദിൻ്റെ മകൻ  ഷുഹൈബ് ആണ് മരിച്ചത്. ഇടിഞ്ഞു വീണ മണ്ണിനടിയിൽ ഷുഹൈബ് പെട്ട് പോവുകയായിരുന്നു.ഫയർഫോഴ്സ് എത്തി രക്ഷിച് ശ്രീകണ്ഠപുരം രാജീവ് ഗാന്ധി ഹോസ്പിറ്റലിൽ എത്തി  ,അവിടെ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത് .മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി പോസ്റ്റ്മോർട്ടത്തിന് ശേഷം ഖബറടക്കും .








By onemaly