Mon. Oct 25th, 2021




പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നിയന്ത്രണങ്ങളോടെ ഭക്തജനങ്ങൾക്ക് പ്രവേശനം ആരംഭിച്ചു
സാനിറ്റൈസർ ഉപയോഗിച്ച് കൈ ശുദ്ധമാക്കിയും, ശരീരോഷ്മാവ് പരിശോദിച്ചും, വൃക്തിവിവരങ്ങൾ ശേഖരിച്ചുമാണ് ദർശനം അനുവദിക്കുക,
ഒരേ സമയം 10 പേർക്ക് മാത്രമേ മടപ്പുരയ്ക് അകത്ത് ദർശനം ഉണ്ടായിരിക്കുള്ളു

പ്രസാദം , അന്നദാനം , കുട്ടികളുടെ ചോറൂൺ എന്നിവ ഉണ്ടായിരിക്കില്ല

*ക്ഷേത്ര ദർശനം

രാവിലെ 9 മണി മുതൽ വൈകിട്ട് 7 വരെ








By onemaly