Sat. Dec 5th, 2020




വൈസ്മെൻ ഇൻറർനാഷണൽ കണ്ണർ മെട്രോ ക്ലബ് 2020-21 വർഷത്തെ പുതിയഭാരവാഹികൾ സ്ഥാനമേറ്റു.
പ്രസിണ്ടന്റായി ടി.വിശ്വനാഥനും,സെക്രട്ടറിയായിഎം.കെ പ്രശാന്ത് കുമാർ , ട്രഷറർ രാജേഷ് കോമത്തും എന്നിവരാണ് പുതിയ ഭാരവാഹികളായി സ്ഥാനമേറ്റത്.

കണ്ണൂർ അൽ ഫലാ ഫ്കോംപ്ലസിൽ നടന്ന ചടങ്ങ് പാസ്റ്റ് ആർ.ഡി രാമദാസ് ഉൽഘാടനം ചെയ്തു .

ഡിസ്ട്രിക് ഗവർണ്ണർ .എം ടി പ്രകാശൻ ;LRD ..KM ഷാജി.DG E .മധു പണിക്കർ തുടങ്ങിയനേതാക്കൾ പങ്കെടുത്തു. ചടങ്ങിൽ നിർദ്ധനകുടുംബത്തിലെ നിത്യരോഗികളായ രണ്ട് കുടുംബങ്ങൾക്ക് ധനസഹായവും കോവിഡ്സമയത്ത്സുതർഹ്യ സേവനം അനുഷ്ടിച്ച നേഴ്സ് മാരായഷീബ ,ബിൻജോ ,എന്നിവരെ അനുമോദിച്ചു.




By onemaly