Tue. Nov 24th, 2020




 കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും വിട്ടു വന്നവർക്ക് ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി കമ്മിറ്റി പ്രസിഡൻറ് ശ്രീ ഇ പി പ്രഭാകരനെ അധ്യക്ഷതയിൽ ബിജെപി കണ്ണൂർ ജില്ലാ അധ്യക്ഷൻ ശ്രീ എൻ ഹരിദാസ് ഉദ്ഘാടനം ചെയ്തു .യോഗത്തിൽ ബിജെപി ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീ കരിയിൽ അജികുമാർ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ പി വി രമേശൻ യുവമോർച്ച കണ്ണൂർ ജില്ലാ അധ്യക്ഷൻ ശ്രീ അരുൺ കൈതപ്പുറം യുവമോർച്ച ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ശ്രീ വിജേഷ് വിജയൻ യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി കൺവീനർ ശ്രീ അരുൺ തോമസ് യുവമോർച്ച ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ശ്രീ നിഷാന്ത് യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി മെമ്പർ നിഷാന്ത് ഇരിക്കൂർ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ ജഗത് കോട്ടൂർ സ്വാഗതവും ശ്രീ ജോളി പന്നിയാൽ നന്ദിയും പറഞ്ഞു.



By onemaly