Thu. May 6th, 2021




പയ്യാവൂർ: പയ്യാവൂർ ലയൺസ് ക്ലബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം പൂർണ്ണമായും കോവിഡ് -ആരോഗ്യ പ്രോട്ടോകോൾ പാലിച്ച് കൊണ്ട് നടത്തിലയൺ. ബെന്നി ജോൺ എംജെഎഫ്‌ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട്  ഗവർണർ ഡോ. ഒ.വി. സനൽ എംജെഎഫ്‌ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.
2020-21 വർഷത്തെ ക്ലബ് ഭാരവാഹികളായി പ്രസിഡൻ്റ്  ജോസ് മാത്യൂസ് തുടിയംപ്പാക്കൽ, സെക്രട്ടറി പി .വി. പ്രദീപ്, ട്രഷറർ എം സി പത്മനാഭൻ എന്നിവർ ചുമതലയേറ്റു. ചാക്കോ സി. ജോസഫ്, പി.എ ചന്ദ്രൻ, അഡ്വ. കെ.എം അനിൽ, ജോയ് തോമസ്, ടി ടി സെബാസ്റ്റ്യൻ, എന്നിവർ പ്രസംഗിച്ചു.






By onemaly