Mon. Nov 30th, 2020




വൺ ഇന്ത്യ വൺ പെൻഷന്റെ കൊട്ടിയൂർ പഞ്ചായത്ത്‌ കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തി

 

വൺ ഇന്ത്യ വൺ പെൻഷന്റെ കൊട്ടിയൂർ പഞ്ചായത്ത്‌ കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തി. ഓൺലൈനിൽ നടത്തിയ തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി നിഷാന്ത് ജോസഫിനെയും, സെക്രട്ടറിയായി ജെയ്സൺ ലൂക്കോസിനേയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ
വൈസ് പ്രസിഡന്റ്‌ -സ്റ്റാനി തട്ടാംപറമ്പിൽ
ജോയിന്റ് സെക്രട്ടറി -സന്ദീപ് മാധവം
എക്സിക്യൂട്ടീവ് അംഗങ്ങൾ
വാർഡ് 1-സോജൻ നമ്പുടാകം
വാർഡ് 2-ജോഷി മുത്തനാട്ട്
വാർഡ് 4-ഷാജീഷ്
വാർഡ് 5-സിസിലി പയ്യമ്പള്ളികുന്നേൽ
വാർഡ് 6-ആൽവിൻ തോമസ്, തോന്നയ്ക്കൽ
വാർഡ് 7-ജോർജ്കുട്ടി കെ എം
വാർഡ് 8- രമണി
വാർഡ് 10 -സുനിൽ
വാർഡ് 11-ബിറ്റോ മാത്യു താനത്ത്
വാർഡ് 12 -ഷൈജൻ തടങ്ങഴിയിൽ
വാർഡ് 14-പൗലോസ് കുളത്തുംപാട്ട്



By onemaly