Sun. Nov 29th, 2020




പാലത്തായിയില്‍ ബി.ജെ.പി നേതാവ് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍, ക്രൈംബ്രാഞ്ചിന്‍്റെ അനാസ്ഥക്കെതിരെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖ വനിത നേതാക്കളെയും ആക്റ്റിവിസ്റ്റുകളെയും പങ്കെടുപ്പിച്ച്‌ വിമന്‍ ജസ്റ്റിസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ‘വെര്‍ച്വല്‍ പെണ്‍പ്രതിഷേധം’ ശ്രദ്ധേയമായി. പാലത്തായി പോക്സോ കേസിലെ മുഖ്യപ്രതി അറസ്റ്റുചെയ്യപ്പെട്ട് മൂന്നു മാസം പൂര്‍ത്തിയാകാറായിട്ടും കുറ്റപത്രം സമര്‍പ്പിക്കപ്പെടാത്തത് പ്രതിയെ രക്ഷിച്ചെടുക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. മറ്റൊരാള്‍ കൂടി പീഡിപ്പിച്ചിട്ടുണ്ടെന്ന കുട്ടിയുടെ മാതാവിന്‍്റെ പരാതിയില്‍ ഇതുവരെ കുട്ടിയുടെ മൊഴി എടുക്കുകയോ എഫ്.ഐ.ആര്‍. അനാസ്ഥ അനാസ്ഥക്കെതിരെ



By onemaly