Thu. Nov 26th, 2020




കേരള എന്‍ജിനീയറിംഗ്, മെഡിക്കല്‍ എൻട്രൻസ് (KEAM) 2020 ജൂലൈ 16 ന് നടക്കുകയാണ്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഹെല്‍ത്ത് പ്രോട്ടോക്കോള്‍ പാലിച്ച് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നതിന് സാമൂഹിക സന്നദ്ധ സേനയിലെ വൊളന്റിയര്‍മാരുടെ സേവനം ആവശ്യമാണ്.

സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വൊളന്റിയര്‍മാര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിക്കുക.



By onemaly