Thu. Nov 26th, 2020




ശ്രീ​ക​ണ്​​ഠ​പു​രം: മ​ഴ തി​മി​ര്‍​ത്ത് പെ​യ്യു​മ്ബോ​ള്‍ ഉ​റ​ക്കം ന​ഷ്​​ട​പ്പെ​ട്ട് മ​ല​യോ​രം. പ്ര​ള​യം വ​ര​ല്ലേ​യെ​ന്ന് ഉ​ള്ളു​രു​കി പ്രാ​ര്‍​ഥി​ക്കു​ക​യാ​ണ് ചെ​ങ്ങ​ളാ​യി​ലെ​യും ശ്രീ​ക​ണ്​​ഠ​പു​ര​ത്തെ​യും മ​റ്റും വ്യാ​പാ​രി​ക​ളും കു​ടും​ബ​ങ്ങ​ളും. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ മ​ഹാ​പ്ര​ള​യ​ത്തി​ല്‍ സ​ര്‍​വ​വും ന​ഷ്​​ട​പ്പെ​ട്ട വ്യാ​പാ​രി​ക​ള്‍​ക്ക് മു​ന്നി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​റി​െന്‍റ വാ​ക്ക്​ ജ​ല​രേ​ഖ​യാ​യി മാ​റി​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ​യും മ​ഴ ക​ന​ത്ത​തോ​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര​ത്തെ പു​ഴ​ക​ള്‍ നി​റ​ഞ്ഞൊ​ഴു​കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.



By onemaly