
മുംബൈ : അമിതാഭ് ബച്ചനു കോവിഡ് സ്ഥിരീകരിച്ചു. തന്റെ ട്വിറ്ററിലൂടെയാണ് താരം ഈ കാര്യം അറിയിച്ചത് . ശനിയാഴ്ച രാത്രി ട്വിറ്ററിലൂടെ താരം ഇതേക്കുറിച്ച് ആരാധകരെ അറിയിച്ചു. നിലവില്‍ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
‘ഞാന്‍ കോവിഡ് പോസിറ്റീവ് പരീക്ഷിച്ചു .. ആശുപത്രിയിലേക്ക് മാറ്റി .. .. കുടുംബവും ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് വിധേയമായി, ഫലങ്ങള്‍ കാത്തിരിക്കുന്നു ..’ താരം ട്വീറ്റ് ചെയ്തു.