Thu. Nov 26th, 2020

 July 11, 2020

കണ്ണൂർ : ജില്ലയിൽ ഇന്ന് 19 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഒരാൾക്ക് രോഗമുക്തി.

പടിയൂർ 1,ചിറക്കൽ 1 തൃപ്പങ്ങോട്ടൂർ 3 കുത്തുപറമ്പ് 1 ചെമ്പിലോട് 1 പാനൂർ 1 മുണ്ടേരി 2 ചൊക്ലി 1 കൊടിയേരി 1, വേങ്ങാട് 2, കുന്നോത്ത് പറമ്പ് 1, ഡി.എസ്.സി 2, ഉത്തരാഖണ്ഡ് സ്വദേശി 1 കൊല്ലം സ്വദേശി 1  

By onemaly