Tue. Nov 24th, 2020

മയ്യിൽ: കൊറോണ ഭീതിക്കാലത്ത് വിവാഹ വേദികളിലും പ്രത്യേകതകളുമായി മയ്യിൽ കയരളം വിവേകാനന്ദ സാംസ്കാരിക കേന്ദ്രം പ്രവർത്തകർ. മയ്യിൽ കയരളത്തെ ജീവൻ്റെയും പടിയൂരിലെ ആര്യയുടേയും വിവാഹത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും സാനിട്ടൈസ്റ്റുകളും മാസ്കുകളും വിതരണം ചെയ്ത് മാതൃകയാവുകയാണ് വിവേകാനന്ദ സാംസ്കാരിക കേന്ദ്രം പ്രവർത്തകർ. റിജു.ടി.കെ, ശ്രീജിത്ത്.കെ, രഞ്ജിത്ത് .വി.കെ തുടങ്ങിയവർ നേതൃത്വം നൽകി.

By onemaly