Wed. Dec 2nd, 2020




നാളെ മോട്ടോർ വാഹന പണിമുടക്ക് . ഇന്ധന വിലവർദ്ധനക്കെതിരെ നാളെ മോട്ടോർ വാഹന പണിമുടക്ക് ഓട്ടോ ടാക്സി , ലോറി തുടങ്ങിയവ ഉച്ചക്ക് 12 വരെ പണിമുടക്കുമെന്ന് സമര സമിതി സ്വകാര്യ ബസും കെ എസ് ആർ ടി സി യും സർവ്വീസ് നടത്തും സ്വകാര്യ വാഹനങ്ങളും തടയില്ല




By onemaly