Tue. Nov 24th, 2020




ഇ​രി​ട്ടി: ഉ​ളി​യി​ല്‍ ആ​വി​ലാ​ട് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി‍​െന്‍റ മ​തി​ല്‍ ത​ക​ര്‍ന്നു. കാ​ല്‍ന​ട​ക്കാ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. നാ​ല് കു​ടും​ബ​ങ്ങ​ള്‍ വീ​ട്ടി​ലേ​ക്കു​ള്ള ന​ട​പ്പാ​ത​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥ​ല​ത്തി​നോ​ടു​ചേ​ര്‍ന്ന് കെ​ട്ടി​യു​യ​ര്‍ത്തി​യ മ​തി​ലാ​ണ് ക​ന​ത്ത മ​ഴ​യി​ല്‍ ത​ക​ര്‍ന്ന​ത്. നാ​ല് മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ല്‍ ചെ​ങ്ക​ല്ലു​കൊ​ണ്ട് തീ​ര്‍ത്ത​താ​ണ്​ മ​തി​ല്‍. ഈ​സ​മ​യം ഒ​രു സ്ത്രീ​യും കു​ട്ടി​യും അ​തു​വ​ഴി പോ​കു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഓ​ടി​ര​ക്ഷ​പ്പെ​ട്ട​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​രി​ട്ടി​യി​ല്‍ നി​ന്ന്​ അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ളും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.



By onemaly