Mon. Nov 30th, 2020




ഇരിക്കൂർ: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം
പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണ ഉദ്ഘാടനം ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കെ .ടി. അനസ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീമതി എം. സഫീറ അദ്ധ്യക്ഷത വ ഹി ച്ചു. ഇരിക്കൂർ കൃഷി അസി സ്റ്റൻ്റ് ഡയറക്ടർ ശ്രീ.കുര്യൻ എബ്രഹാം പദ്ധതി വിശദീകരിച്ചു.വാർഡ് മെമ്പർ ശ്രീ.അഷറഫ് .കെ .ആർ ,ഹരിദാസൻ വി.കെ, .രാമചന്ദ്രൻ ‘കുട്ടാവ് എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ടി.വി.ശ്രീകുമാർ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് എം.അനിൽകുമാർ നന്ദിയും പറഞ്ഞു



By onemaly