Sat. Dec 5th, 2020




കണ്ണൂർ : മേയർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നാളെ കണ്ണൂർ കലക്ട്രേറ്റ് പരിസരത്ത് കളക്ടർ നി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുയോഗം , സ്വീകരണം , പ്രകടനം തുടങ്ങിയവക്കും നിരോധനം തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും വരെയാണ് നിരോധനാജ്ഞ  കോവിഡ് പാട്ടോക്കോൾ കർശനമാക്കുന്നതിനാണ് നടപടി




By onemaly