Sat. Dec 5th, 2020




ന്യൂഡല്‍ഹി : സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തില്‍ എല്ലാവിധ സഹകരണങ്ങളും ഉറപ്പ് നല്‍കിയതിന് തൊട്ടു പിറകെയാണ് ഇവയില്‍ തന്നെ നേരിട്ട് ഈ കേസില്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്.

ഇന്ത്യയിലെ യു എസ് സ്ഥാനപതി അഹമ്മദ് അല്‍ ബന്നയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് കോണ്‍സുലേറ്റിന്റെ സല്‍പ്പേരിനെ തന്നെ ബാധിച്ചുവെന്നു ചൂണ്ടിക്കാണിച്ചാണ് യുഎഇ അന്വേഷണം പ്രഖ്യാപിച്ചത്.




By onemaly