
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . 111 പേര് രോഗമുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയന് വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ പേര് 157 വിദേശത്ത് നിന്നും, 38 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ് . 68 സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 15 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല