Thu. Nov 26th, 2020




A+ മീറ്റ് അനുമോദിച്ചു *എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കിയ ഇരിക്കൂറിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികളെ ഇരിക്കൂർ പഞ്ചായത്ത് മൂന്നാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി* അനുമോദിച്ചു ചടങ്ങിൽ വാർഡ് മെമ്പർകെ ആർ അശ്രഫ് സാഹിബ് അധ്യക്ഷത വഹിച്ചു മുഴുവൻ വിഷയങ്ങളിലും A+ നേടിയവർക്കുള്ള അവാർഡ് വിതരണം കെ.ആർ അശ്രഫ് സാഹിബ്, വി.സി മുഹമ്മദ് രിസാൻ, കെ.മൻസൂർ, നൗഷാദ്.c v, ഫർഷാദ്.കെ എന്നിവർ നിർവ്വഹിച്ചു കെ.മൻസൂർ സ്വാഗതവും, വി.സി മുഹമ്മദ് റിഷാദ് നന്ദിയും പറഞ്ഞു



By onemaly