
കണ്ണൂര്‍: വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ നാലു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കോട്ടയം മലബാര്‍- 10, കുന്നോത്തുപറമ്പ- 13, ആന്തൂര്‍- 3, മാലൂര്‍- 5 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെന്‍മെന്റ് സോണുകളായത്….