Thu. Dec 3rd, 2020




കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഇന്ന് 25 പേർക്ക്. മാലൂർ 3 , കോട്ടയം മലബാർ 2 , പിണറായി 2 , മട്ടന്നൂർ 1 , പാപ്പിനിശ്ശേരി 1 , ആന്തൂർ 1 , പെരളശ്ശേരി 1 , പടിയൂർ 1 , കണ്ണൂർ കോർപ്പറേഷൻ 1 , ചൊക്ലി 1 കതിരൂർ 1 , കുന്നോത്ത്പറമ്പ് 1 , 7 DSC , 2 CISF.   ജില്ലയിൽ ഇന്ന് 3 പേർക്ക് രോഗമുക്തി.

കണ്ണൂർ ജില്ലയിലെ പുതിയ ഹോട്ട് സ്പോട്ടുകൾ
 കടമ്പൂര്‍ (3), കീഴല്ലൂര്‍ (3), കുറ്റ്യാട്ടൂര്‍ (13), കുന്നോത്ത്പറമ്പ് (15),
ഹോട്ട് സ്പോട്ടിൽ കണ്ണൂർ ജില്ലയിൽ നിന്നും ഒഴിവായ കണ്ടോൺമെന്റ് സോണുകൾ
വേങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 12), ഉള്ളിക്കല്‍ (വാര്‍ഡ് 19), ചെങ്ങളായി (14), കാടാച്ചിറ (3).




By onemaly