Tue. Nov 24th, 2020




കണ്ണൂര്‍: ഗള്‍ഫില്‍ നിന്ന് വന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുഴുപ്പിലങ്ങാടി സ്വദേശി മരിച്ചു. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണം. സ്രവ പരിശോധനയുടെ ഫലം വന്നതിന് ശേഷം മാത്രമേ സംസ്‍കാരം നടത്തുകയുള്ളു .

കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കര്‍ശന നിയത്രണങ്ങള്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പെടുത്തിരിക്കുന്നത് .തിരുവനന്തപുരം ജില്ലയില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഇന്ന് നിലവില്‍ വരും.



By onemaly